ചേന്ദമംഗലൂർ: ആറ്റുപുറം കോളനി മുഹമ്മദ് കുട്ടി (73). ഭാര്യമാർ നബീസ, ആയിഷ. മക്കൾ: ജാബിർ (സൗദി), സാജിത, സാബിറ, റിയാസ് (കോഴിക്കോട്), സലാം (കോഴിക്കോട്), ബീവി (കോഴിക്കോട്).
മരുമക്കൾ: ഷമീർ (പോർട്ടർ, മുക്കം), ആബിദ് (കച്ചേരി), റസിയ (പൊയിലിൽ).
മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകീട്ട് 4.30 ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
Tags:
KODIYATHUR