Trending

എടത്തിൽ റിഷാദ് മാസ്റ്റർ (40).



മുക്കം: മുൻ കാരശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ കക്കാട് എടത്തിൽ അബ്ദുറഹിമാന്റെ മകൻ എടത്തിൽ റിഷാദ് മാസ്റ്റർ (40) നിര്യാതനായി.

കാസർകോട് ഗവൺമെൻ്റ് സ്കൂളിൽ സോഷ്യൽ സയൻസ് അദ്ധ്യാപകനാണ്.

മയ്യിത്ത് നമസ്ക്കാരം ഇന്ന് രാത്രി 9ന് കക്കാട് കുന്നത്ത് ജുമ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli