Trending

സണ്ണി (ആഗസ്തി) വെള്ളാഞ്ചിറ (58).



തോട്ടുമുക്കം: പൗരപ്രമുഖനും കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം, എ.എൽ. വൈ.എഫ് കോഴിക്കോട് മുൻ ജില്ലാ വൈസ് പ്രസിഡന്റ്, കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, സി.പി.ഐ തിരുവമ്പാടി മണ്ഡലം കമ്മറ്റി അംഗം സണ്ണി (ആഗസ്തി) വെള്ളാഞ്ചിറ (58) നിര്യാതനായി.

പിതാവ്: ആഗസ്തി (പരേതൻ).

മാതാവ്: എലിക്കുട്ടി (പരേത).

ഭാര്യ: ലൗലി (പുന്നക്കൽ കൊച്ചുകടുപ്പിൽ കുടുംബാഗം).

മക്കൾ: അഖിൽ അഗസ്റ്റ്യൻ (കൊച്ചിൻ ഷിപ്യാർഡ്), അലീന അഗസ്റ്റിൻ, ആതിര അഗസ്റ്റിൻ.

സഹോദരങ്ങൾ: മേരി തോമസ്, ഫിലോമിന, സെബാസ്റ്റ്യൻ (അപ്പച്ചൻ) (സിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം), തോമസ് (ബേബി), ബിനി ഷാജീ, ബീൻസി (പരേത).

സംസ്കാരം നാളെ (4/03/2024, തിങ്കൾ) വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ചർച്ച് നടക്കും.

ഭൗതികദേഹം നാളെ (04-03-2024 തിങ്കളാഴ്ച) രാവിലെ 8 മണി മുതൽ സ്വഭവനത്തിൽ പൊതുദർശനത്തിനു വെക്കും.
Previous Post Next Post
Italian Trulli
Italian Trulli