Trending

ഗ്രാമങ്ങളുടെ വികസന സ്വപ്നം സാക്ഷാത്കരിക്കും: പി.ടി.എ. റഹീം എം.എൽ.എ.



കൂളിമാട്: ഗ്രാമങ്ങളുടെ വികസന സ്വപ്ന സാക്ഷാത്കാരത്തിന് ശ്രമിക്കുമെന്ന് പി.ടി.എ. റഹീം എം.എൽ.എ
പറഞ്ഞു. കൂളിമാട് തെന്നഞ്ചേരി അപ്രോച്ച് റോഡിൻ്റെയും കൾവർട്ടിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന മാണ്ടിക്കാവിൽ, വാർഡ് മെംബർ കെ.എ റഫീഖ്, ടി.എ ഹമീദ്, ഇ മുജീബ്, അലി ഇ. എറക്കോട്, ടി.വി ബശീർ എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli