Trending

പഞ്ചായത്ത് ഓഫീസ് - അടുപ്പശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു.



കൊടിയത്തൂർ: എംഎൽഎ ലിന്റോ ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പഞ്ചായത്ത് ഓഫീസ് അടുപ്പശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു.

സാബിറമ്മൽ, രാജൻ അടുപ്പശ്ശേരി, സന്തോഷ് അടുപ്പശ്ശേരി, യൂനുസ് കൊടപ്പന എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli