Trending

മാസ് റിയാദ് കാരക്ക ചലഞ്ച്.



കൊടിയത്തൂർ: മാസ് റിയാദിന്റ നാട്ടിലെ പ്രവർത്തനങ്ങൾക്ക് ഫണ്ട്‌ കണ്ടെത്തുന്നതിനു കാരക്ക ചലഞ്ച് ബഹു: കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ മാസ് വനിതാ പ്രസിഡന്റ് സജ്‌ന സുബൈറിനു നൽകി വിതരണം ആരംഭിച്ചു.

ജാഫർ കെ.കെ, പി.സി മുഹമ്മദ്‌, മൻസൂർ പി.എം, ഷംസു പി.വി, അഹമ്മദ്‌ കുട്ടി ടി.കെ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli