Trending

ശില്പശാല സംഘടിപ്പിച്ചു.



കൊടിയത്തൂർ: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് അസോസിയേഷൻ്റെ നിർദ്ദേശപ്രകാരം കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷൻ യൂണിറ്റ് തല ശില്പശാല സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉൽഘാടനം ചെയ്തു. അബ്ദുസ്സമദ് കണ്ണാട്ടിൽ അധ്യക്ഷത വഹിച്ചു.


ബ്ലോക് മെമ്പർ സുഹറ വെള്ളണ്ടോട്ട് ആശംസ നേർന്നു. കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് ജനറൽ സെക്രട്ടറി നിസാർ അഹമ്മദ് ബിജു മോൻ, ക്ലാസെടുന്നു, ഒ.ടി സുലൈമാൻ, പി.എം.എ നാസർ, കാവിൽ ബഷീർ, ടി.കെ ലത്തീഫ്, വി.ടി ബിഷർ അമീൻ, ഉമ്മുകുൽസു കെ, ഫാസില കെ.കെ തുടങ്ങിയവർ സംസാരിച്ചു. സംഗമത്തിൽ വാർഷിക പ്രവർത്തന കലണ്ടറിന് രൂപം നൽകി.
Previous Post Next Post
Italian Trulli
Italian Trulli