Trending

പെരിങ്ങം പുറത്ത് കുഞ്ഞിമൂസ്സ (92).



കീഴ്പറമ്പ്: കൊടിയത്തൂർ സ്വദേശിയും ദീർഘകാലമായി കീഴ്പറമ്പിൽ സ്ഥിരതാമസക്കാരനുമായിരുന്ന പെരിങ്ങംപുറത്ത് പി.പി കുഞ്ഞിമൂസ്സ (92) നിര്യാതനായി. 2023 ഡിസംബർ 12 ന് ഉഗ്രപുരത്ത് വെച്ച് നടന്ന വാഹനാപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ചികിൽസയിലിരിക്കയാണ് മരണം.

ഭാര്യ: ആസ്യ കാരങ്ങാടൻ (കീഴ്പറമ്പ്).

മക്കൾ: മുഹമ്മദലി, ഷൗക്കത്തലി, അബ്ദുന്നാസർ (ടീച്ചർ, ഗവ. ബോയ്സ് ഹൈസ്കൂൾ മഞ്ചേരി), ഇബ്രാഹിം കരീം, ബിച്ചിപ്പാത്തു, തസ്ലീന മുബാറക്.

മരുമക്കൾ: മുഹമ്മദലി (പൂവത്തിക്കണ്ടി), ജമീല കോളക്കോടൻ (കീഴ്പറമ്പ്), ശരീഫ എറക്കോടൻ (എളമരം), ഫസീല (പെരുമ്പറമ്പ്), ഹഫ്സത്ത് (പന്നിപ്പാറ).

ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 4. 15ന് കീഴ്പറമ്പ് ചൂരോട്ട് ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli