Trending

ഉമ്മയ്യ ഹജ്ജുമ്മ (92)

നോർത്ത് കാരശ്ശേരി: പരേതനായ മുണ്ടയോട്ട് അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (92) മരണപ്പെട്ടു.

മക്കൾ: സൂപ്പി (റിട്ടയേർഡ് ഡെപ്യൂട്ടി ചീഫ് പാലക്കാട്‌ ജില്ലാ ബാങ്ക്), മരക്കാർ (റിട്ടയേർഡ് ഡ്രൈവർ, കെ.എസ്. ആർ.ടി.സി), കോയ (റിട്ടയേർഡ് പ്രിൻസിപ്പാൾ ഗവ:വി. എച്ച്.എസ്.എസ് ചാത്തമംഗലം), മുഹമ്മദ്‌ കുഞ്ഞി, മജീദ് മാസ്റ്റർ (റിട്ടയേർഡ് ഹെഡ് മാസ്റ്റർ MKHMMO എൽ.പി സ്കൂൾ, മുക്കം), ലത്തീഫ് (സൗദി), ഖദീജ (എളമരം), സുഹറ (ഹെഡ് മിസ്ട്രസ്സ് എ.എൽ.പി സ്കൂൾ, വാവൂർ), സക്കീന (പത്തനാപുരം).

മരുമക്കൾ: കുഞ്ഞോറു (റിട്ടയേർഡ് ഗ്രാസിം ജീവനക്കാരൻ, എളമരം), ഷൌക്കത്തലി (റിയാദ്), ഉമ്മർ (റിട്ടയേർഡ് സീനിയർ ഓവർസിയർ പി.ഡബ്ല്യൂ.ഡി).

സഹോദരരങ്ങൾ: അടുക്കത്തിൽ ഇബ്രാഹിം, മുഹമ്മദ്‌ ഹാജി, അബൂബക്കർ, അസ്സൈൻ, മൊയ്‌ദീൻ, നാസർ, റുക്കിയ പരേതനായ ആമിന, ഉമ്മെര്യം, നബീസ.

മയ്യത്ത് നമസ്കാരം നാളെ (ബുധൻ) രാവിലെ 8:30 തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli