Trending

സൈനബ (83).



കൊടിയത്തൂർ: പരേതനായ താളത്തിൽ കപ്പലാട്ട് കോയാമുട്ടിയുടെ ഭാര്യ സൈനബ (83) മരണപ്പെട്ടു.

മക്കൾ: അബ്ദുല്ലത്തീഫ് ടി.കെ (കാനഡ), ആമിന,
സുബൈദ കാരപ്പറമ്പ്, ജമീല മീഞ്ചന്ത, തനൂജ മണ്ണാർക്കാട്.

മരുമക്കൾ: അബ്ദുല്ലാഹി മാസ്റ്റർ, അബ്ദുൽ ഖാദർ, അബ്ദുറഷീദ്, നൂറുദ്ദീൻ.

സഹോദരൻ: കിളിക്കോട്ട് അബ്ദുൽ കരിം കൊടിയത്തൂർ.

മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) രാത്രി 7 മണിക്ക് കൊടിയത്തൂർ അഹമ്മദിയ്യ പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli