Trending

തമ്പലങ്ങാട്ട് കോയക്കുട്ടി ഹാജി (78).



പാഴൂർ: പാഴൂരിലെ തമ്പലങ്ങാട്ട് കോയക്കുട്ടി ഹാജി (78) നിര്യാതനായി.
തമ്പലങ്ങാട്ട് കടവ് പള്ളിയിലെ വാങ്ക് വിളിക്കുന്ന ആളായിരുന്നു.

ഭാര്യ: കൂട്ടക്കടവത്ത് ഖദീജ.

മക്കൾ: മുഹമ്മദ് ശരീഫ്, മുജീബുറഹ്മാൻ (അബൂദാബി), റംല.

മരുമക്കൾ: നാസർ ഇ.കെ, ആസ്യ ടി.പി, ഹസീന സി.കെ.

മയ്യിത്ത് നമസ്കാരം രാവിലെ 9.30 മുന്നൂര് ജുമുഅ മസ്ജിദിൽ നടന്നു.
Previous Post Next Post
Italian Trulli
Italian Trulli