Trending

പൊയിലിൽ കദിയക്കുട്ടി (73).



കൊടിയത്തൂർ: പരേതനായ പൊയിലിൽ അഹമ്മദ്‌ എന്നിവരുടെ ഭാര്യ പൊയിലിൽ കദിയ ക്കുട്ടി (73) മരണപെട്ടു.

മക്കൾ: പൊയിലിൽ അഷ്‌റഫ്‌ (മസ്കറ്റ്), നൂർജഹാൻ, മുഹ്സിന.

സഹോദരങ്ങൾ: പൊയിലിൽ മൊയ്‌ദീൻ, പൊയിലിൽ ഹുസൈൻ, പൊയിലിൽ മജീദ്, പരേതനായ പൊയിലിൽ അബ്ദുറഹ്മാൻ.

മരുമക്കൾ: ജമീല, അബൂബക്കർ അനക്കം പൊയിൽ, അബ്ദുറഷീദ് ഓതായി.

മയ്യിത്ത് നമസ്കാരം ഇന്ന് (12/2/2024 തിങ്കൾ) ഉച്ചക്ക് 12 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli