Trending

സുലൈഖ ബീവി പള്ളിയോള്‍ (71).



മാവൂർ: ഗ്രാസിം മുൻജീവനക്കാരൻ എം.എ മജീദിന്റെ ഭാര്യ സുലൈഖ ബീവി പള്ളിയോള്‍ (71) മരണപ്പെട്ടു.

മക്കൾ: സഫീല ബീവി പൂവാട്ടുപറമ്പ്, അമീറുദ്ദീൻ പള്ളിയോള്‍, ഹസീന ബീവി മലപ്പുറം, മുനീറുദ്ദീൻ പള്ളിയോള്‍.

മരുമക്കൾ: അബ്ദുൽ അസീസ് പയ്യോളി, ശരീഫ് സെയ്താലി മലപ്പുറം, റസീന തിരുവനന്തപുരം, സജില പൊറ്റശ്ശേരി.

മയ്യിത്ത് നമസ്കാരം നാളെ ബുധൻ രാവിലെ 9 മണിക്ക് പാറമ്മൽ വലിയ ജൂമാഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli