Trending

ഫാത്തിമ ആയിപ്പൊറ്റമ്മൽ (71).



ചേന്ദമംഗലൂർ: പരേതനായ ബാപ്പു എന്ന മുഹമ്മദിന്റെ ഭാര്യ പൊറ്റശ്ശേരി കാരാട്ടുമ്മൽ താമസിക്കുന്ന ആയിപ്പൊറ്റമ്മൽ ഫാത്തിമ (71) നിര്യാതയായി.

മക്കൾ: നാസർ സെഞ്ചുറി, സഫിയ, പരേതനായ യൂസുഫ് അലി.

മരുമക്കൾ: തസ്‌നി നാസർ, അബ്ദുറഹ്മാൻ മുരിങ്ങമ്പുറായി.

മയ്യിത്ത് നമസ്കാരം നാളെ (ഞായറാഴ്ച) 9 മണിക്ക് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli