Trending

മാമ്പേക്കാടൻ ഫാത്തിമ (66)



ചേന്ദമംഗലൂർ: ചേന്ദമംഗല്ലൂർ കടാമ്പള്ളിച്ചാലിൽ താമസിക്കുന്ന പരേതനായ മാമ്പേക്കാടൻ മുഹമ്മദിന്റെ മകൾ മാമ്പേക്കാടൻ ഫാത്തിമ (66) നിര്യാതയായി.

സഹോദരങ്ങൾ: അബ്ദുസ്സലാം, ഇബ്രാഹിം മാസ്റ്റർ (റിട്ടയേഡ് അധ്യാപകൻ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), മുഹമ്മദലി കൊടിയത്തൂർ, സെറീന തെരട്ടമ്മൽ.

മയ്യിത്ത് നമസ്കാരം ഇന്ന് (ഞായറാഴ്ച) ഒമ്പതുമണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ നടന്നു.
Previous Post Next Post
Italian Trulli
Italian Trulli