Trending

കണിയാത്ത് മുഹമ്മദ്‌ (ബീച്ചിമാൻ)(60).



കൊടിയത്തൂർ: ചാത്തപറമ്പ് താമസിക്കുന്ന കണിയാത്ത് മുഹമ്മദ്‌ (ബീച്ചിമാൻ) (60) മരണപ്പെട്ടു.

ഭാര്യ: ഉമ്മയ്യ താത്തൂർ.

മക്കൾ: ജാസിദ്, മുർഷിദ, മുഫീദ, ജന്ന.

സഹോദരങ്ങൾ: മമ്മദ് കുട്ടി (നെല്ലിക്കാപറമ്പ്), കുഞ്ഞഹമ്മദ്‌, ആയിഷ (മാമ്പറ്റ), ഫാത്തിമ ആമിന (കുനിയിൽ), സുബൈദ (പെരിങ്ങാവ്), റസിയ (പാഴൂർ), നജീന (കുനിയിൽ).

മരുമക്കൾ: നിസാമുദ്ധീൻ (തിരുവമ്പാടി), അസനുൽ ബസരി (വാവൂർ), ഫവാസ് (വെട്ടുപാറ).

മയ്യിത്ത് നിസ്കാരം (05-02-2024-തിങ്കളാഴ്ച)രാവിലെ 08:30- ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli