Trending

പി.കെ.സി അബ്ദുസ്സലാം (55).



കൊടിയത്തൂർ:
കൊടിയത്തൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു. വെസ്റ്റ് കൊടിയത്തൂർ പറക്കുഴി കൊടപ്പന പി.കെ.സി അബ്ദുസ്സലാം (55) ആണ് ഒമാനിൽ മരണപ്പെട്ടത്. പരേതനായ പി.കെ.സി മുഹമ്മദിൻ്റെയും സൈനബയുടെയും മകനാണ്.

ഭാര്യ: സാറ തറമ്മൽ (ചെറുവാടി).

മക്കൾ: സമാഹ് (ഒമാൻ) സഹലത്ത് സ്വാലിഹ.

സഹോദരങ്ങൾ: സാദിഖ്(സൗദി അറേബ്യ), ഇസ്സുദീൻ (UAE), അഷറഫ്, യാസർ (ഒമാൻ), റഫീഖ് (പൊതുവിതരണ കേന്ദ്രം സൗത്ത് കൊടിയത്തൂർ), റുഖിയ്യ, റസീന.

മയ്യിത്ത് നമസ്ക്കാരം 03/02/2024 ന് (ഇന്ന്) ഉച്ചക്ക് 12 മണിക്ക് വെസ്റ്റ് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli