Trending

കീലത്ത് പുൽ പറമ്പിൽ വദൂദ് റഹ്മാൻ കെ.പി (53).



കാരമൂല: കീലത്ത് പുൽ പറമ്പിൽ വദൂദ് റഹ്മാൻ കെ.പി (53) നിര്യാതനായി. മുക്കം അൽഫ ഗ്യാസ് ഏജൻസി ഉടമയായിരുന്നു.

ഭാര്യ: സാഹിദ ടീച്ചർ (അരീക്കോട് ഐ.ടി.ഐ).

മക്കൾ: അഫ്‌ലഹ് വദൂദ്, അഫ്രീൻ വദൂദ് (ഹൈലയ്റ്റ്പാർക്ക്), അമൽ വദൂദ്.

സഹോദരങ്ങൾ:
പരേതനായ ഉണ്ണിമോയിൻ കുട്ടി മാസ്റ്റർ, സുബൈദ, സാദിഖ് മാസ്റ്റർ, അബൂബക്കർ, അഷ്റഫ്, ജാഫർ.

മയ്യത്ത് നമസ്കാരം വൈകുന്നേരം 5 മണിക്ക് കാരമൂല ജുമാ: മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli