Trending

രണ്ടാമൂഴത്തിലും താരമായി തേജ.



കൊടിയത്തൂർ: കഴിഞ്ഞ ദിവസം കൊല്ലത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും താരമായി മാറിയിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ തേജ. സംസ്കൃതം ഗാനാലാപന മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയാണ് തേജ താരമായത്.

തേജക്കിത് രണ്ടാമൂഴമാണ് കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിലും തേജ എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശിയായ വിജീഷ് ദീപ്തി ദമ്പതികളുടെ മകളാണ് തേജ.
Previous Post Next Post
Italian Trulli
Italian Trulli