Trending

പി.എസ് പരിശീലനം ഇന്ന്.



കൊടിയത്തൂർ: പി.എസ്.സി, വ്യത്യസ്ത മത്സര പരീക്ഷകൾക്കുള്ള പരീശീലനം ഇന്ന് (2024 ജനുവരി 1 തിങ്കൾ) വൈകുന്നേരം 6.30ന് കൊടിയത്തൂർ ജി.എം.യു.പി സ്ക്കൂളിൽ നടക്കും. പ്രശ്സ്ത പി.എസ്.സി പരീശീലകരായ അശ്റഫ് മോളയിൽ, നിസാർ ഇല്ലക്കണ്ടി എന്നിവർ നേതൃത്വം നൽകും.

താത്പര്യമുള്ളവർ

9946343421

എന്ന നമ്പറിൽ ബന്ധപ്പെടുക.

കൊടിയത്തൂർ ഒന്നാം വാർഡ് വിദ്യാഭ്യാസ പ്രോത്സാഹന കമ്മറ്റി.
Previous Post Next Post
Italian Trulli
Italian Trulli