Trending

റിപ്പബ്ലിക് ദിനം ആഘോഷിച്ചു.



ചെറുവാടി: കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവും മണ്ഡലം വൈസ് പ്രസിഡണ്ടുമായ മോയിൻ ബാപ്പു പതാക ഉയർത്തി.

ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഷ്റഫ് കൊളക്കാടൻ, വാർഡ് മെമ്പർ മജീദ് രിഹ്‌ല, മണ്ഡലം സെക്രട്ടറി ഷറഫലി പുത്തലത്ത്, ബൂത്ത് പ്രസിഡണ്ട് യൂസുഫ് പാറപ്പുറത്ത്, ബാസിൽ പുത്തലത്ത്, സുമേഷ് കെ.കെ, ഷാനവാസ് കണിച്ചാടി, മോയിൻ കുട്ടി പി.കെ, സത്യൻ കെ.കെ, ഖത്തർ ഇൻകാസ് കമ്മറ്റി അംഗം റഫീഖ് കെ.വി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli