Trending

പി.എസ്.സി ഓറിയന്റേഷൻ സംഘടിപ്പിച്ചു.



മുക്കം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും പീപ്പിൾസ് ഫൗണ്ടേഷനും സംയുക്തമായി പി.എസ്.സി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മുക്കം വ്യാപാരഭവൻ ഹാളിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി മുക്കം ഏരിയ പ്രസിഡന്റ്‌ എ.പി നസീം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി നബീൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.

ഓറിയന്റേഷൻ ക്ലാസിന് സനീത് കൊല്ലം നേതൃത്വം നൽകി. മുബാരിസ് സ്വാഗതവും ഫഹീം നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli