Trending

ക്രസ്റ്റ് കൂളിമാട്: "മാഫ്" പദ്ധതി തുടങ്ങി.



കൂളിമാട്: കൂളിമാട് മഹല്ല് ക്രസ്റ്റ് കൂളിമാടിന് കീഴിൽ നിത്യ രോഗികൾക്കുള്ള ചികിത്സാ സഹായ പദ്ധതി ആരംഭിച്ചു. ഇ കുഞ്ഞോയിയിൽനിന്ന് തുക സ്വീകരിച്ച് വർക്കിംഗ് ചെയർമാൻ കെ.ടി നാസർ ഫണ്ട് ശേഖരം ഉദ്ഘാടനം ചെയ്തു. കൺവീനർ അയ്യൂബ് കൂളിമാട് ചടങ്ങിൽ അധ്യക്ഷനായി.

വാർഡ് മെംബർ കെ.എ റഫീഖ്, ടി.സി ജലീൽ, കെ.കെ ഫൈസൽ, കെ.എം സഫറുദ്ധീൻ, കെ മുജീബ്, കെ മഹ്മൂദ്, മജീദ് കൂളിമാട് സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli