Trending

മർഹൂം വി.കെ അബ്ദുറഹിമാൻ മാസ്റ്റർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.



കൊടിയത്തൂർ: തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യയിൽ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ടിച്ച അന്തരിച്ച വി.കെ അബ്ദുറഹിമാൻ മാസ്റ്റർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

മദ്റസാ ഹാളിൽ സ്റ്റാഫ് കൗൺസിലും വിദ്യാർത്ഥി യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ കെ.ഇ ഷമീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പി.ടി അബൂബക്കർ ഫാറൂഖി, ടി.കെ ഹസീന ടീച്ചർ, സുഹ്റ ശംസുദ്ധീൻ, വി.കെ ഉമ്മു സൽമ ടീച്ചർ, നസീറ ചേന്ദമംഗല്ലൂർ തുടങ്ങിയവർ സംസാരിച്ചു. ഫാസ് അമീൻ ഖിറാഅത്ത് നടത്തി.
Previous Post Next Post
Italian Trulli
Italian Trulli