Trending

പി.എസ്.സി പരീക്ഷ പരീശീലനം ആരംഭിച്ചു.



കൊടിയത്തൂർ: ഒന്നാം വാർഡ് വിദ്യാഭ്യാസ പ്രോത്സാഹന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജി.എം.യു.പി.എസ് സ്ക്കൂളിൽ ആരംഭിച്ച പി.എസ്.സി പരിശീലനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ടി.ടി അബ്ദുറഹിമാൻ, റഫീക്ക് കുറ്റിയോട്ട്, ജാഫർ പി, മുഹമ്മദ് കുട്ടി കെ എന്നിവർ സംസാരിച്ചു. പ്രമുഖ പി.എസ്.സി പരിശീലകരായ അശ്റഫ് മോളയിൽ, നിസാർ ഇല്ലക്കണ്ടി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli