Trending

കരിമ്പനങ്ങോട്ട് ആലികുട്ടി സാഹിബ്.



ചെറുവാടി: ചെറുവാടി, കരിമ്പനങ്ങോട്ട് ആലികുട്ടി സാഹിബ് മരണപ്പെട്ടു.

ഭാര്യ: നഫീസ.

മക്കൾ: സക്കീർ ഹുസൈൻ (ദുബൈ), ബീരാൻ കുട്ടി, സുബൈദ, റയ്ഹാനത്ത്.

മരുമക്കൾ: ഗഫൂർ (ചീക്കോട്), റംല (കിഴിശ്ശേരി), ഷാഹിന (ആനയാംകുന്ന്), ലത്തീഫ് (ഓമശ്ശേരി).

സഹോദരന്മാർ: പരേതരായ പക്കർ, ഇസ്മാലുട്ടി, പരേതയായ പാറക്കൽ ആയിശുമ്മ,
താച്ചുമ്മ, സാറ ഉമ്മ, ആമിന, സുബൈദ.

മയ്യിത്ത് നമസ്ക്കാരം ഇന്ന് (27-01-2024, ശനിയാഴ്ച) 10ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli