Trending

എറക്കോട്ടുമ്മൽ ഉണ്ണിമോയിൻ മാസ്റ്റർ.



മാവൂർ: പൗര പ്രമുഖനും മാവൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ്‌ പ്രസിഡന്റും ചെറുവട്ടൂർ എ.യു.പി സ്‌കൂൾ ഹെഡ് മാസ്റ്ററുമായിരുന്ന കല്പള്ളി എറക്കോട്ടുമ്മൽ ഉണ്ണിമോയിൻ മാസ്റ്റർ മരണപ്പെട്ടു.
ഏറെക്കാലം കല്പള്ളി മഹല്ല് പ്രസിഡന്റും പാറമ്മൽ ക്രസന്റ് പബ്ലിക് സ്‌കൂൾ പ്രഥമ ഹെഡ് മാസ്റ്ററുമായിരുന്നു.

മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ ) വൈകുന്നേരം 5 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli