Trending

റഷീദ് മുൻഷി ഗോതമ്പറോഡ്.



നെല്ലിക്കാപറമ്പ്: ഗോതമ്പറോഡ് താമസിക്കുന്ന അബ്ദുറശീദ് പാറപ്പുറം (74) നിര്യാതനായി.
അരീക്കോട് - ഉഗ്രപുരം സ്വദേശി പരേതരായ മുഹമ്മദ് പാറപ്പുറം - ഫാത്തിമ എന്നിവരുടെ മകനാണ്.

ഭാര്യ: സഫിയ റശീദ്.

മക്കൾ: സാജിദ, ഷാഹിന ടീച്ചർ (കാരശേരി ഗ്രാമ പഞ്ചായത്ത് മെംബർ & അധ്യാപിക വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ), ജൗഹർ, ഷാക്കിർ ഷക്കീല, ഷമീന, മുഹമ്മദ് ഷഫീർ പി (ദുബായ്).

ജാമാതാക്കൾ: പരേതനായ ഇസ്മാഈൽ വി.കെ, മുഹമ്മദ് അശ്റഫ് ഇ വലിയപറമ്പ്, ഹമീദ് ടി.വി, ഫാബിദ തിരുത്തിയാട്, ദശിയ ഓമശേരി, ഹനീഫ എരഞ്ഞിക്കൽ, സഹ് വ ഇടശേരികടവ് (നഴ്സ് മദർ ഹോസ്പിറ്റൽ).

സഹോദരങ്ങൾ: അബ്ദുറഹിമാൻ ഉഗ്രപുരം, 
പരേതരായ ഫാത്തിമ, അബ്ദുൽ കരീം, മായിൻകുട്ടി.

മയ്യത്ത് നമസ്കാരം ഇന്ന് (20.01.2024) രാവിലെ 9 മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli