Trending

പെൺകുട്ടികൾക്ക് കരുത്തേകാൻ കരാട്ടെ പരിശീലനം.



കൊടിയത്തൂർ: ഈ വർഷത്തെ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായുള്ള പെൺകുട്ടികളുടെ കരാട്ടെ പരിശീലനം തോട്ടുമുക്കം ജി.യു.പി സ്കൂളിൽ ആരംഭിച്ചു. പരിപാടി പി.ടി.എ പ്രസിഡന്റ്‌ അബ്‌ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു.

റജിന ടീച്ചർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി.
ജെ.കെ.ഐ കേരള ഈസ്റ്റ്‌ സോൺ ചീഫ് ഇൻസ്‌ട്രെക്ടർ ശിവദാസൻ സർ കുട്ടികൾക്ക് പരിശീലനം നൽകി.
Previous Post Next Post
Italian Trulli
Italian Trulli