Trending

ആമിന കാരാട്ട് (91).



കൊടിയത്തൂർ:
സൗത്ത് കൊടിയത്തൂരിലെ പരേതനായ കണക്കഞ്ചേരി മുഹമ്മദിന്റെ ഭാര്യ ആമിന കാരാട്ട് (91) നിര്യാതയായി.

മക്കൾ: ആയിശ, സാജിറ, ഹഫ്സത്ത്, കെ സുബൈർ (ചന്ദ്രിക, കോഴിക്കോട്), കെ നിസാർ (മാധ്യമം, തിരുവനന്തപുരം), ബഷീർ കൊടിയത്തൂർ (ചന്ദ്രിക, കണ്ണൂർ), അൻവർ.

മരുമക്കൾ: പരേതനായ സമദ് എരഞ്ഞിമാവ്, ഹുസൈൻ പന്നിയങ്കര, സുബൈദ പത്തനാപുരം, സാജിത കുന്ദമംഗലം, സാജിത ഐ.എ (ഫാർമസിസ്റ്റ്, കുന്ദമംഗലം ഗവ. ആസ്പത്രി), ഹസീന പത്തനാപുരം.

സഹോദരങ്ങൾ: അസയിൻ കാരാട്ട് (മഞ്ചേരി നഗരസഭ മുൻ ചെയർമാൻ), പാത്തുമ്മ, ഖദീജ, പരേതരായ ആലിക്കുട്ടി, മുഹമ്മദ്, മമ്മദ്കുട്ടി.

മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4.30ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli