Trending

കുന്നുമ്മൽ കുഞ്ഞുമൊയ്തീൻ (85)



വെള്ളായിക്കോട് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടിൻ്റെ പിതാവ് കുന്നുമ്മൽ കുഞ്ഞുമൊയ്തീൻ (85) നിര്യാതനായി.

ഭാര്യ: പാത്തുമ്മൈ.

മക്കൾ: മാമുക്കോയ, കുട്ട്വാലി, റഷീദ് ഫൈസി, മുഹമ്മദ്, കുഞ്ഞാത്തൈ, ഖദീജ, സൽമ

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് വെള്ളായിക്കോട് ജുമുഅ: മസ്ജിദിൽ വെച്ച് നടക്കും.
Previous Post Next Post
Italian Trulli
Italian Trulli