Trending

കല്യാണി (85) കാരക്കുറ്റി


കൊടിയത്തൂർ:
കല്യാണി (85) കാരക്കുറ്റി നിര്യാതയായി.

ഭർത്താവ്: പരേതനായ ഭാസ്കരൻ.

മക്കൾ: ശശി, ഷാജി.

മരുമക്കൾ: ശാന്ത (പന്നിപ്പാറ), ഷീജ (ഒതായി).

സഹോദരൻ: പരേതനായ കാരക്കുറ്റി ചെക്കു.

ശവസംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് തൃക്കളയൂർ കവിലട സ്മശാനം.
Previous Post Next Post
Italian Trulli
Italian Trulli