Trending

മൂത്തോറൻ (72).



കൊടിയത്തൂർ: കാരക്കുറ്റി തടായിൽ താമസിക്കുന്ന മൂത്തോറൻ (72) നിര്യാതനായി.

ഭാര്യ: പുഷ്പ.

മക്കൾ: സവിത, ജിഷ,
നിഷ.

മരുമക്കൾ: സുരേഷ് (കെ.എസ്.ഇ.ബി കോടഞ്ചേരി), ഉണ്ണി കൃഷ്ണൻ (വിളയിൽ), ശൈലേഷ് (താമരശ്ശേരി).

സഹോദരൻ: രാജൻ.
Previous Post Next Post
Italian Trulli
Italian Trulli