Trending

പത്തേയംകടവ് നസീമ (63).



കൊടിയത്തൂർ: പത്തേയംകടവ് പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ നസീമ (63) നിര്യാതയായി.

മക്കൾ: റാഷിദ് (എം.എ പ്ലൈ), റാഷിക്ക്, നസീറ.

മരുമകൻ: ബബീഷ്.

മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli