Trending

സൈനബ (61).



കൂളിമാട്: എറക്കോട്ട് മുഹമ്മദിന്റെ ഭാര്യ സൈനബ (പുഗ്ഗ്ണ്ണി - 61) നിര്യാതയായി.
മക്കൾ: നവാസ്(എറക്കോടൻ ട്രേഡേഴ്സ് മാവൂർ), സക്കീർ ഹുസൈൻ, നദീർ (ദമാം), സലീമ.

 മരുമക്കൾ: ജംഷീന (വെട്ടത്തൂർ), സുഹാന (അരയങ്കോട്), സെറീന (മുണ്ടുമുഴി), സലീം (കാരശ്ശേരി).

മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കൂളിമാട് ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli