Trending

കൂട്ടകടവത്ത് അബ്ദുൽ കരീം 54 (ബാബു ഓട്ടോ).



ചെറുവാടി: കൂട്ടകടവത്ത് അബ്ദുൽ കരീം ( ഓട്ടോബാബു) മരണപെട്ടു.

ഭാര്യ:  നഫീസ നൂഞ്ഞിക്കര.

മക്കൾ' ജസ്ന, ജിൻഷ.

മരുമക്കൾ: അബ്ദുൾ സമദ് വലിയ പറബ്, അബ്ദുൾ ഹിഷാം പെരുമണ്ണ.

സഹോദരങ്ങൾ യൂസുഫ് കൂട്ടകടവ്. പരേതനായ അഹമ്മദ് കുട്ടി, കുട്ടിഹസ്സൻ.

സഹോദരിമാർ ഇത്താച്ചുട്ടി പണിക്കരപുറായി, നഫീസ വടക്കുമുറി, സാജിദ കീഴുപറബ്, പരേതയായ കദീസുമ്മ നെല്ലാര്.

മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5-30 ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
Previous Post Next Post
Italian Trulli
Italian Trulli