ചെറുവാടി പരിയാരത്ത് സുൽഫിക്കർ അലിയുടെ ഭാര്യ ചെറുവാടി പാറപ്പുറത്തു, മർഹൂം ബീരാൻ കുട്ടി ഹാജിയുടെ മകൾ തടത്തിൽ ഫൗസിയ (54) മരണപ്പെട്ടു.
മയ്യത്ത് നിസ്കാരം ഇന്ന് (19/01/2024) രാത്രി 9:30ന് ചെറുവാടി പുതിയോടത്ത് ജുമാമസ്ജിദിൽ കബറടക്കി.
മക്കൾ: ജംഷീർ അലി(Compus business consultancy), ജസ്ന, ലിസ്ന, ജൽവ.
മരുമക്കൾ: ജംഷിദ് നരിക്കുനി( ജി യു പി സ്കൂൾ, മടവൂർ), ആസിം ടിപിഎം (KHMHSS വാളക്കുളം ), ഹുദൈഫ് അത്തോളി (civil defence officer, Indian Navy), ഷംന കൊടിയത്തൂർ.
സഹോദരങ്ങൾ : മഹറൂഫ് (പി.ടി.എം.എച്ച്എസ്എസ് കൊടിയത്തൂർ), ഹസീന, ഹഫ്സ, ഷബീന.