Trending

എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ 15ാം വാർഷികത്തിനും മജ്ലിസുന്നൂറിനും ഇന്ന് തുടക്കം.



കൊടിയത്തൂർ: കേരളത്തിലെ ആദികാരിക പരമോന്നത പണ്ഡിത സംഘടന സമസ്ത കേരള ജംഈയത്തുൽ ഉലമയുടെ വിദ്യാർത്ഥി പടയണി എസ്‌.കെ.എസ്.എസ്.എഫ്ന്റെ കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ പതിനഞ്ചാം വാർഷികത്തിനും മജ്ലിസുന്നൂറിനും സത്യം, സ്വത്വം, സമർപ്പണം എന്ന മാറ്ററിൽ കൊടിയത്തൂർ എൻ അബ്ദുള്ള മുസ്‌ലിയാർ നഗറിൽ ഇന്ന് തുടക്കമാകും.

രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, സമസ്ത സെക്രട്ടറി ശൈഖുനാ ഉമർ ഫൈസി മുക്കം, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, ഹസ്സൻ സഖാഫി പൂക്കോട്ടൂർ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, സത്താർ പന്തല്ലൂർ തുടങ്ങിയ പ്രമുകർ സംസാരിക്കും.
Previous Post Next Post
Italian Trulli
Italian Trulli