Trending

കൂളിമാട്ടിൽ മാലിന്യ നിക്ഷേപത്തിന് സംവിധാനമൊരുക്കും.



കൂളിമാട് : തിരക്കുപിടിച്ച കൂളിമാടിൽ മാലിന്യ നിക്ഷേപത്തിന് സംവിധാനമൊരുക്കാൻ അക്ഷര കൂളിമാട് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഇ. മുജീബ് അധ്യക്ഷനായി.

സെക്രട്ടരി സി എ.അലി, ടി.വി ഷാഫി മാസ്റ്റർ, ഇ.കെ.നസീർ , കെ.കെ ഫൈസൽ, ടി.വി. ബശീർ, കെ.സി നജ്മുൽ ഹുദ, കെ.എം സുലൈമാൻ, കെ. ഫൈസൽ, എ സാദിഖലി, കെ ഫസലുർ റഹ്മാൻ, മജീദ് കൂളിമാട് എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli