Trending

സൗജന്യ സുന്നത്ത് ക്യാമ്പ് സംഘടിപ്പിച്ചു.



കൊടിയത്തൂർ: ജനുവരി 20, 21 ദിവസങ്ങളിൽ എൻ അബ്ദുള്ള മുസ്‌ലിയാർ നഗറിൽ നടക്കുന്ന എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ 15ാം വാർഷികത്തിന്റെ ഭാഗമായി സൗജന്യ സുന്നത്ത് ക്യാമ്പ് സംഘടിപ്പിച്ചു.

സയ്യിദ് സൈനുൽ അബിദീൻ തങ്ങൾ പ്രാർത്ഥനക്ക് നിർവഹിച്ചു. ശുകൂർ മൈത്ര സുന്നത്ത് ക്യാമ്പിന് നേതൃത്വം നൽകി. എം.എം ആബിദ്, കെ നാസിൽ, സി.കെ നിസാം, ടി.കെ മുബഷിർ, കെ അഞ്ചുമുൽ ഹഖ്, യു നാദിം, കെ.കെ ഇബ്രാഹീം അസ്‌ലമി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli