Trending

പള്ളിത്തൊടിക അബ്ദുറഹിമാൻ മുസ്‌ലിയാർ.



കൊടിയത്തൂർ: സൗത്ത് കൊടിയത്തൂരിലെ പള്ളിത്തൊടിക അബ്ദുറഹിമാൻ മുസ്‌ലിയാർ മരണപ്പെട്ടു.

ഭാര്യ: ആയിഷ.

മക്കൾ: പി മുഹമ്മദ് മാസ്റ്റർ (SKUP സ്കൂൾ, സൗത്ത് കൊടിയത്തൂർ), സൗദ, റംല, ആത്തിഫ.

മരുമക്കൾ: അബ്ദുല്ല തെക്കേ തൊടിക, മൊയ്തീൻകുട്ടി തൃക്കളയൂർ, അബ്ദുല്ലാഹി വെസ്റ്റ് കൊടിയത്തൂർ, ഫൗസിയ പൂവാട്ടുപറമ്പ്.

സഹോദരങ്ങൾ: മർഹൂം ഹസ്സൻ മുസ്ലിയാർ, അബ്ദുല്ല മുസ്‌ലിയാർ, മറിയം.

മയ്യത്ത് നമസ്കാരം ഇന്ന് (25/12/2023) രാവിലെ11 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli