Trending

ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി.



കൂളിമാട്: എൽ.ഡി.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ക്രെസ്റ്റ് കൂളിമാട്
ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്രെസ്റ്റ് കൺവീനർ അയ്യൂബ് കൂളിമാട് അധ്യക്ഷനായി.

ടി.സി മുഹമ്മദ്, കെ.കെ ശുകൂർ, ടി.സി റഷീദ്, ടി.വി ഇഖ്ബാൽ, ഇ നസീഫ്, കെ.ടി ജുനൈസ്, കെ തംജീദ്, എ.ടി അമർ റാസിഖ്, മജീദ് കൂളിമാട്, സി ശബീർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli