Trending

പോസ്റ്റർ പ്രകാശനം ചെയ്തു.



കൊടിയത്തൂർ: 'സത്യം സ്വത്വം സമർപ്പണം' എന്ന പേരിൽ ജനുവരി 20, 21 (ശനി, ഞായർ) ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ 15ാം വാർഷികത്തിന്റെയും മജിലിസുന്നൂറിന്റെയും പോസ്റ്റർ പ്രകാശനം എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കൊടിയത്തൂർ ടൗൺ പ്രസിഡന്റ് ടി.കെ മുബഷിർ അധ്യക്ഷനായി.


പരിപാടിയിൽ ഒ.എം അഹമ്മദ്‌ കുട്ടി മൗലവി, എം.എം ആബിദ്, യു അഹ്ദൽ, സി.കെ നിസാം, കെ.കെ ഇബ്രാഹീം അസ്‌ലമി, കെ ഷാമിൽ, കെ ഹംദാൻ, അഞ്ചുമുൽ ഹഖ് തുടങ്ങിയവർ നേതൃത്വം നൽകി
Previous Post Next Post
Italian Trulli
Italian Trulli