Trending

ബാലസംഘം ബാലദിന റാലി നടത്തി.



കൊടിയത്തൂർ: ബാലസംഘത്തിന്റെ 85ാം വാർഷികത്തോടനുബന്ധിച്ച് കൊടിയത്തൂർ ചുള്ളിക്കാപറമ്പിൽ ബാലദിന റാലിയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത വർണ്ണശബളമായ ഘോഷയാത്രക്കും ശേഷം ഹംന ഷെറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സെലീന മുജീബ് ഉദ്ഘാടനം ചെയ്തു.


എൻ രവീന്ദ്രകുമാർ, രാകേഷ് ചെറുവാടി എന്നിവർ സംസാരിച്ചു. അനസ് താളത്തിൽ സ്വാഗതവും വൈഗ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli