Trending

സുമതി കീരിപ്പൊയിൽ.



പൊറ്റശ്ശേരി: പൊറ്റശ്ശേരി കീരിപ്പൊയിൽ സുമതി (58) നിര്യാതയായി.

ഭർത്താവ്: വിജയൻ.

മക്കൾ: ഷിജു, ഷിജിത.

മരുമക്കൾ: ഷൈജു, സുധീരൻ.

സംസ്കാരം ഇന്ന് 1 മണിക്ക് വിട്ടുവളപ്പിൽ.
Previous Post Next Post
Italian Trulli
Italian Trulli