Trending

ടി.പി അബ്ദുറഹിമാൻ മാസ്റ്റർ (കടാമ്പള്ളി)


ചേന്നമംഗല്ലൂർ പാലിയിൽ ടി.പി അബ്ദുറഹിമാൻ മാസ്റ്റർ (കടാമ്പള്ളി) മരണപ്പെട്ടു.

ഭാര്യ: ഉമ്മുസൽമ.

മക്കൾ: ശബ്നം, ഖുസ്റു, ഖുശ്ബു.

മരുമക്കൾ: അബ്ദുല്ലത്തീഫ് വാഴക്കാട്, ശബ്നം വെട്ടുപാറ, നൗഷാദ് ബാലുശ്ശേരി.

സഹോദരങ്ങൾ: മർഹൂം മുഹമ്മദ്, ആമിന, ഹസ്സൻ, പാത്തുമ്മ, അബ്ദുല്ല, ആയിശക്കുട്ടി, അബ്ദുൽ നാസർ.

മയ്യിത്ത് നമസ്കാരം ഇന്ന് വൈുന്നേരം 4 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli