Trending

പടിഞ്ഞാറയിൽ കോയക്കുട്ടി ഹാജി (92).



മാവൂർ: സൗത്ത് അരയങ്കോട് മഹല്ല് കമ്മറ്റി പ്രസിഡണ്ട് പടിഞ്ഞാറയിൽ കോയക്കുട്ടി ഹാജി (92) മരണപ്പെട്ടു. മുൻ ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ടും താത്തൂർ മഹല്ല് പ്രസിഡണ്ടുമായിരുന്നു.

മക്കൾ: പരേതനായ മമ്മദ് കുട്ടി, അബ്ദുൽ മജീദ് (മഹല്ല് സെക്രട്ടറി), അബ്ദുൽ കരീം (മങ്കട കേരള സ്കൂൾ ഫോർ ബൈൻഡ്), അബ്ദുൽ ഷരീഫ്, സൈനബ.

മരുമക്കൾ: ഖദീജ, ഫസീല, ഷുഹൈബ, ഫർസാന.

മയ്യിത്ത് നമസ്കാരം രാവിലെ 10 മണിക്ക് സൗത്ത് അരയങ്കോട് പള്ളിയിൽ. ഖബറടക്കം താത്തൂർ ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli