Trending

ചെറുവാടി പുത്തലത്ത് പാറപ്പുറത്തു കുട്ട്യാലി മാസ്റ്റർ (90).



ചെറുവാടി: ചെറുവാടിയിലെ പൗര പ്രമുഖനും ദീർഘ കാലം ചെറുവാടി ഗവ: യു.പി സ്കൂൾ പ്രഥാനാധ്യാപകനും സാമൂഹിക സാംസ്കാരിക പാലീയേറ്റീവ് മേഖലകളിലെ സജീവ സാനിധ്യവുമായിരുന്ന പി കുട്ട്യാലി മാസ്റ്റർ (90) മരണപെട്ടു.

ഭാര്യ: ആമിന.

മക്കൾ: ബച്ചു ചെറുവാടി, സലീം (ആകാശവാണി കോഴിക്കോട്) റസിയ, സാബിറ.

മരുമക്കൾ: അബ്ദുൾ കരീം, അഹമ്മദ് കിളിക്കോട് ചേന്ദമംഗല്ലൂർ, ഹസീന, ഷറഫുന്നീസ.

മയ്യിത്ത് നമസ്‌ക്കാരം ബുധൻ രാവിലെ 9 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli