Trending

കൊല്ലത്തൊടി അഹ്മദ് കുട്ടി മാസ്റ്റർ (90).



അരീക്കോട് അങ്ങാടിയിൽ താമസിച്ചിരുന്ന കൊല്ലത്തൊടി അഹ്മദ് കുട്ടി മാസ്റ്റർ (90) മരണപ്പെട്ടു.

മക്കൾ: അബ്ദു (ഗള്‍ഫ് ബസാർ), ലുക്മാൻ (സയൻസ് കോളേജ്, അരീക്കോട്), പരേതനായ അജ്മൽ, കദീജ ടീച്ചർ (വയനാട്), ജമീല ടീച്ചർ (റിട്ട. SOHS), നുസൈബ, നജ്മ കൊണ്ടോട്ടി.

ജനാസ നമസ്കാരം ഇന്ന് വൈകിട്ട് 4.30ന് താഴത്തങ്ങാടി വലിയ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli