Trending

ഉമ്മയ്യ ഹജ്ജുമ്മ (86).



നായർകുഴി: പരേതനായ നറുക്കിൽ മുഹമ്മദ് സാഹിബിൻ്റെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (86) നിര്യാതയായി.

മക്കൾ: നറുക്കിൽ മമ്മദ്കുട്ടി ഹാജി, ഹസ്സൻ ഹാജി, അബ്ദുള്ള (ദുബായ്), ബഷീർ, പരേതനായ ആലിമാൻ.

സഹോദരങ്ങൾ: കണ്ടിയിൽ മാമു, അബ്ദുള്ള, പാത്തുമ്മ, ആയിഷ, ആമിന, ഖദീജ, നഫീസ, പരേതരായ അബ്ദു റഹിമാൻ ഹാജി, മമ്മദ് കുട്ടി ഹാജി.

മയ്യിത്ത് നിസ്കാരം ഇന്ന് (29.12.2023) രാത്രി 9ന് മുന്നൂര് ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli